വീടിന്റെയും വീട്ടുകാരുടെയും സുരക്ഷയ്ക്കും സൗകര്യത്തിനും ഹോം ഓട്ടമേഷൻ!
വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സുരക്ഷയ്ക്കായി സിസി ടിവി ക്യാമറകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ, അനലോഗ് ക്യാമറകളുടെ സ്ഥാനത്ത് നൂതന ടെക്നോളജിയായ ഇന്റർനെറ്റ് പ്രോട്ടോകോൾ ക്യാമറകളാണ് (ഐപി ക്യാമറ)IP Camera system ഇപ്പോൾ വിപണിയിലെ താരം. അനലോഗ് ക്യാമറകളിൽ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ സൂക്ഷിക്കാൻ സ്‌റ്റോറേജ് ഡിവൈസുകൾ ആവശ്യമാണ്. എന്നാൽ, ഐപി ക്യാമറ പ്രവർത്തിക്കാനും ദൃശ്യങ്ങൾ സൂക്ഷിക്കാനും ഇന്റർനെറ്റ് കണക്‌ഷൻ മാത്രം മതി. വീടിന്റെ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ പിന്നീട് എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ സാധിക്കുമെന്നതാണ് സിസി ടിവി ക്യാമറ(CCTV Camera) കൊണ്ടുള്ള പ്രയോജനം. മൊബൈലിൽ കണക്ട് ചെയ്ത് എവിടെയിരുന്നും നിരീക്ഷണം നടത്താം. നാലു ക്യാമറയുള്ള സുരക്ഷാസംവിധാനം സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ ചെലവ് 25000 മുതൽ ആരംഭിക്കും

സിസിടിവി ക്യാമറകൾ, ആക്സസ് കൺട്രോൾ ടൈം അറ്റന്റൻസ് സിസ്റ്റംസ് , ബർഗ്ലർ അലാറം , പി‌എ സിസ്റ്റം, വീഡിയോ കോൺഫറൻസ് സിസ്റ്റം, ഫയർ അലാറം, ബൂം ബാരിയേഴ്സ്, ഓട്ടോമാറ്റിക് ഗേറ്റ്, ഹോം ഓട്ടോമേഷൻ സിസ്റ്റങ്ങളുടെ വിതരണവും പരിപാലനവും.
നിങ്ങളുടെ സ്ഥലത്തിനായി സിസിടിവി ഹോം സുരക്ഷ Install ചെയ്യാനോ, Service ചെയ്യാനോ - Contact

ഗ്ലോബൽ ഇ സൊല്യൂഷൻസ്
ഇമെയിൽ: global123@gmail.com
ഫോൺ: (+91) 9846179999, 9961602200, 9048803007,9846970489

Comments