വിഡിയോ ഡോർ ഫോൺ
ആരെങ്കിലും വീട്ടിലേക്കു വരുന്ന സാഹചര്യത്തിൽ ഗേറ്റും പ്രധാനവാതിലും തുറന്നാൽ മാത്രമെ ആരെന്നു തിരിച്ചറിയാൻ സാധിക്കൂ. വീടിന്റെ ഗേറ്റിലോ പ്രധാനവാതിലിലോ വിഡിയോ ഡോർ ഫോൺ സ്ഥാപിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം. വീട്ടുകാരുടെ സൗകര്യം മാത്രമല്ല, സുരക്ഷയ്ക്കും പ്രാധാന്യം കൊടുക്കുന്ന സംവിധാനമാണ് വിഡിയോ ഡോർ ഫോൺ. വാതിൽക്കൽ ആരാണ് വന്നതെന്ന് വീടിനകത്തു വച്ചിരിക്കുന്ന സ്ക്രീനിൽ കാണാം. പുറത്തു നിൽക്കുന്ന ആളോട് സംസാരിക്കാനും സാധിക്കും. ഒരു ബട്ടൺ അമർത്തിയാൽ വാതിൽ തനിയെ തുറക്കുകയും ചെയ്യും. വ്യത്യസ്ത തരത്തിലുള്ള ഡോർ ഫോണുകൾ ലഭ്യമാണ്.
നമ്മൾ വീട്ടിലില്ലാത്ത സാഹചര്യത്തിൽ ആരെങ്കിലും വ ന്നാൽ മൊബൈൽ ഫോണിൽ വിഡിയോ കോൾ വരുന്ന രീതിയിൽ വിഡിയോ ഡോർ ഫോൺ ക്രമീകരിക്കാം. ഫോണിലൂടെ അവരോടു സംസാരിക്കാനും സാധിക്കും
ആളില്ലാത്ത സമയങ്ങളിൽ വീട്ടിൽ വരുന്ന ഓരോ വ്യക്തികളുടെയും ഫോട്ടോയും അവർ എത്ര തവണ വീട്ടിലെത്തി എ ന്നതിന്റെ വിവരങ്ങളും ഫോണിൽ ലഭിക്കുന്ന തരത്തിലും വിഡിയോ ഡോർ ഫോൺ സജ്ജീകരിക്കാം. ഏഴായിരം രൂപ മുതൽ ചെലവുള്ള വിഡിയോ ഡോർ ഫോ ൺ വീട്ടിൽ സ്ഥാപിക്കാൻ സാധിക്കും.
സിസിടിവി ക്യാമറകൾ, ആക്സസ് കൺട്രോൾ ടൈം അറ്റന്റൻസ് സിസ്റ്റംസ് , ബർഗ്ലർ അലാറം , പി‌എ സിസ്റ്റം, വീഡിയോ കോൺഫറൻസ് സിസ്റ്റം, ഫയർ അലാറം, ബൂം ബാരിയേഴ്സ്, ഓട്ടോമാറ്റിക് ഗേറ്റ്ഹോം ഓട്ടോമേഷൻ സിസ്റ്റങ്ങളുടെ വിതരണവും പരിപാലനവും.
നിങ്ങളുടെ സ്ഥലത്തിനായി സിസിടിവി ഹോം സുരക്ഷ Install ചെയ്യാനോ, Service ചെയ്യാനോ - Contact


Call Now.
Global e-Solutions

E-Mail :( Sales & Communications):- 
Global123@gmail.com
Cell : +919048803007, +919846179999, 9961602200

Comments