CCTV ഇൻസ്റ്റാളേഷൻ ടീമിലേയ്ക് ടെക്‌നിഷ്യൻമാരെ ആവശ്യമുണ്ട്

 CCTV ഇൻസ്റ്റാളേഷൻ ടീമിലേയ്ക് ടെക്‌നിഷ്യൻമാരെ ആവശ്യമുണ്ട്

Local People Preferred
CCTV ഇൻസ്റ്റാളേഷൻ ടീമിലേയ്ക് Structure Cabling / CCTV ടെക്നോളജിയിൽ വിദഗ്ധരായ Electrician / ടെക്‌നിഷ്യൻമാരെ ദിവസ / മാസ വേതന അടിസ്ഥാനത്തിൽ ആവശ്യമുണ്ട്
താല്പര്യമുള്ളവർ ബയോഡാറ്റയുമായ് ബന്ധപെടുക.
CCTV AND SECURITY SYSTEM PROJECTS CCTV ടെക്‌നിഷ്യൻ മാരെ ആവശ്യമുണ്ട്, ആറുമാസം മുതൽ 5 വര്ഷം വരെ സ്‌പീരിയന്സ൩ ഉള്ള, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഉള്ള വ്യക്തികളിൽ നിന്നും അവേക്ഷകൾ ക്ഷണിക്കുന്നു.
CCTV and Security System Projects CCTV ടെക്‌നിഷ്യൻ മാരെ ആവശ്യമുണ്ട്, ആറുമാസം മുതൽ 5 വര്ഷം വരെ സ്‌പീരിയന്സ൩ ഉള്ള, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഉള്ള വ്യക്തികളിൽ നിന്നും അവേക്ഷകൾ ക്ഷണിക്കുന്നു. മൊത്തം 8 പോസ്റ്റുകളുണ്ട്. ഐപി ക്യാമെറകൾ, networking , കേബിളിങ് അറിഞ്ഞിരിക്കണം. സ്ഥാലം എറണാകുളം - ആലുവ. സാലറി 7500 മുതൽ 20000 വരെ, താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
CCTV INSTALLATION SERVICES IN KOCHI | GLOBAL E SOLUTIONS | COMMERCIAL SECURITY https://www.globalesolutions.co.in/contact.html

Comments