new Cctv vacancy in Kochi, Kerala CCTV ഇൻസ്റ്റാളേഷൻ ടീമിലേയ്ക് ടെക്‌നിഷ്യൻമാരെ ആവശ്യമുണ്ട് Local People Preferred

 new Cctv vacancy in Kochi, Kerala
CCTV ഇൻസ്റ്റാളേഷൻ ടീമിലേയ്ക് ടെക്‌നിഷ്യൻമാരെ ആവശ്യമുണ്ട്
Local People Preferred
CCTV ഇൻസ്റ്റാളേഷൻ ടീമിലേയ്ക് Structure Cabling / CCTV ടെക്നോളജിയിൽ വിദഗ്ധരായ Electrician / ടെക്‌നിഷ്യൻമാരെ ദിവസ / മാസ വേതന അടിസ്ഥാനത്തിൽ ആവശ്യമുണ്ട്
താല്പര്യമുള്ളവർ ബയോഡാറ്റയുമായ് ബന്ധപെടുക.
CCTV AND SECURITY SYSTEM PROJECTS CCTV ടെക്‌നിഷ്യൻ മാരെ ആവശ്യമുണ്ട്, ആറുമാസം മുതൽ 5 വര്ഷം വരെ സ്‌പീരിയന്സ൩ ഉള്ള, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഉള്ള വ്യക്തികളിൽ നിന്നും അവേക്ഷകൾ ക്ഷണിക്കുന്നു.
CCTV and Security System Projects CCTV ടെക്‌നിഷ്യൻ മാരെ ആവശ്യമുണ്ട്, ആറുമാസം മുതൽ 5 വര്ഷം വരെ സ്‌പീരിയന്സ൩ ഉള്ള, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഉള്ള വ്യക്തികളിൽ നിന്നും അവേക്ഷകൾ ക്ഷണിക്കുന്നു. മൊത്തം 8 പോസ്റ്റുകളുണ്ട്. ഐപി ക്യാമെറകൾ, networking , കേബിളിങ് അറിഞ്ഞിരിക്കണം. സ്ഥാലം എറണാകുളം - ആലുവ. സാലറി 7500 മുതൽ 20000 വരെ, താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
CCTV INSTALLATION SERVICES IN KOCHI | GLOBAL E SOLUTIONS | COMMERCIAL SECURITY https://www.globalesolutions.co.in/contact.html

Comments