പിഐആർ സെൻസർ സൗകര്യത്തെക്കാളുപരി സുരക്ഷയ്ക്കു മുൻഗണന കൊടുക്കുന്ന സംവിധാനമാണ് പിഐആർ സെൻസർ (പാസിവ് ഇൻഫ്രാറെഡ് സെൻസർ). മോഷ്ടാക്കള്‍ വാതിലോ ജനലോ തകർക്കുന്നതും മതിലു ചാടി കടക്കുന്നതും തടയാന്‍ ഇത് സഹായിക്കും.
പിഐആർ
സെൻസർ
സൗകര്യത്തെക്കാളുപരി
സുരക്ഷയ്ക്കു മുൻഗണന കൊടുക്കുന്ന സംവിധാനമാണ് പിഐആർ സെൻസർ (പാസിവ് ഇൻഫ്രാറെഡ്
സെൻസർ). മോഷ്ടാക്കള്‍
വാതിലോ ജനലോ തകർക്കുന്നതും മതിലു ചാടി കടക്കുന്നതും തടയാന്‍ ഇത് സഹായിക്കും. വാതിൽ,
ജനൽ, മതിൽ എന്നിവിടങ്ങളിൽ സെൻസർ സ്ഥാപിച്ചാൽ
ഇൻഫ്രാറെഡ് രശ്മികള്‍ ഒരു അദൃശ്യകവചം തീർക്കും. ഈ രശ്മികള‍്‍ കടന്ന് ആരെങ്കിലും
സഞ്ചരിച്ചാൽ ഉടനെ അപായ സൈറൺ മുഴങ്ങും. നമ്മുടെ മൊബൈലിൽ കോൾ വരികയും ചെയ്യും. ആ
വശ്യമെങ്കിൽ പൊലീസ് സ്‌റ്റേഷനിലേക്കും കോൾ പോകുന്ന രീതിയിലും സെൻസർ ക്രമീകരിക്കാം.
15000 രൂപ മുതൽ
വിലയിൽ സെൻസറുകൾ വീടുകളിൽ സ്ഥാപിക്കാം.
സിസിടിവി ക്യാമറകൾ, ആക്സസ്
കൺട്രോൾ ടൈം അറ്റന്റൻസ് സിസ്റ്റംസ് , ബർഗ്ലർ അലാറം ,
പിഎ സിസ്റ്റം, വീഡിയോ കോൺഫറൻസ് സിസ്റ്റം, ഫയർ
അലാറം, ബൂം ബാരിയേഴ്സ്, ഓട്ടോമാറ്റിക്
ഗേറ്റ്, ഹോം ഓട്ടോമേഷൻ
സിസ്റ്റങ്ങളുടെ വിതരണവും പരിപാലനവും.
നിങ്ങളുടെ സ്ഥലത്തിനായി സിസിടിവി ഹോം സുരക്ഷ Install ചെയ്യാനോ,
Service ചെയ്യാനോ - Contactഗ്ലോബൽ ഇ സൊല്യൂഷൻസ്
ഇമെയിൽ: global123@gmail.com
ഫോൺ: (+91) 9846179999, 9961602200, 9048803007,9846970489
Global e Solutions offers end-to-end integrated video surveillance and access control solutions.
For over 19 years, Global e Solutions, has earned the confidence of our valued customers by providing a professional approach in designing and manufacturing systems towards optimal application, latest technology, Quality & Customer Support. Our customers can rely on us to choose from over hundreds of the latest electronics surveillance equipment.
Comments
Post a Comment